രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കൊച്ചിയിലും പാലക്കാടും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
2024-01-13 0
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. എറണാകുളത്ത് കൊച്ചി കമ്മീഷണർ ഓഫീസിലെക്കായിരുന്നു മാർച്ച്. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിപ്രയോഗിച്ചു