Central Probe Against Pinarayis Daughter Veena Vijayan | മുഖ്യമന്ത്രിയുടെ മകളും, പ്രമുഖ സംരംഭകയുമായ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി.
~HT.24~ED.21~PR.18~