ഞങ്ങൾ അയോധ്യയിലേക്ക് ഇല്ല , കാരണം തുറന്ന് പറഞ്ഞ് ശങ്കരാചാര്യൻമാർ

2024-01-11 4

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതി . രാജ്യത്തെ നാല് മഠങ്ങളിലെയും ശങ്കരാചാര്യൻമാരോ പുരോഹിതരോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയി

Videos similaires