കർഷകൻ കെ.ജി പ്രസാദിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നോട്ടീസ് മരവിപ്പിച്ചു

2024-01-11 4

നെൽകൃഷിക്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടനാട് തകഴിയിലെ കർഷകൻ കെ.ജി പ്രസാദിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നോട്ടീസ് മരവിപ്പിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ

Videos similaires