'രാജ്യത്ത് ജനാധിപത്യത്തിന്റെ മേൽ രാജവാഴ്ച്ചയുടെ ചെങ്കോൽ പതിപ്പിക്കാൻ ശ്രമം നടക്കുന്നു'

2024-01-11 2

രാജ്യത്ത് ജനാധിപത്യത്തിന്റെ മേൽ രാജവാഴ്ച്ചയുടെ ചെങ്കോൽ പതിപ്പിക്കാൻ ശ്രമം നടക്കുന്നതതായി മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ നീക്കങ്ങൾക്കെതിരെ പോരാടാൻ എഴുത്തുകാരുടെയും ചിന്തകരുടെയും കൂട്ടായ്മകൾക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Videos similaires