കൊടുവള്ളിയിലെ വിദ്യാർഥിനിയുടെ മരണം; വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു

2024-01-11 0

കൊടുവള്ളിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അസ്മാസ് എന്ന പിക്കപ്പ് വാൻ ആണ് കൊടുവള്ളി പോലീസ് കസ്റ്റഡിയിൽ എടുത്തത്

Videos similaires