മുഖ്യമന്ത്രിയുടെ യാത്രയ്ക്കായുള്ള ഹെലികോപ്ടറിന് വാടക നൽകാനായി അരക്കോടി രൂപ അധിക ഫണ്ടായി അനുവദിച്ചു. ട്രെഷറി നിയന്ത്രണത്തിലും ഇതിനായി ഇളവ് നൽകി