ഗവർണറെ കരിങ്കൊടി കാണിച്ച കേസ്; SFI പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

2024-01-11 0

തിരുവനന്തപുരത്ത് ഗവർണറെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.. വിദ്യാർഥികളുടെ അറ്റൻഡൻസ് രജിസ്റ്റർ കോടതിയിൽ ഹാജരാക്കി

Videos similaires