നിമിഷ തമ്പി കൊലക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം; മോഷണശ്രമത്തിനിടെ ആയിരുന്നു കൊലപാതകം
2024-01-11
5
എറണാകുളം തടിയിട്ടപറമ്പ് നിമിഷ തമ്പി കൊലക്കേസിൽ പ്രതി ബിജു മൊല്ലക്ക് ഇരട്ട ജീവപര്യന്തം. 2018 ജൂലൈയിലാണ് മോഷണശ്രമത്തിനിടെ നിമിഷ തമ്പിയെ ബംഗാൾ സ്വദേശിയായ ബിജു മൊല്ല കഴുത്തറുത്ത് കൊന്നത്