നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

2024-01-11 0

ഇടുക്കി നെടുങ്കണ്ടത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് അറസ്റ്റ്

Videos similaires