മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ അതിർത്തിയിലെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് വിറക് ശേഖരിക്കാൻ പോയവർ