ശുചിമുറി ഇല്ല; അങ്കണവാടി കുട്ടികളും അധ്യാപകരും ദുരിതത്തിൽ
2024-01-11
77
പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും ശുചിമുറി സൗകര്യമില്ലാതെ ഒരു അങ്കണവാടി. എറണാകുളം കുമ്പളം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉള്ള അങ്കണവാടിയിലെ കുട്ടികളും അധ്യാപകരും ദുരിതത്തിൽ