അർബൻ ബാങ്ക് തട്ടിപ്പ്; ബാങ്ക് പ്രസിഡന്റ് ഉപയോഗിച്ചത് വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും ഭൂമികൾ

2024-01-11 1

കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി അർബൻ ബാങ്കിലെ വായ്പ തട്ടിപ്പിന് ബാങ്ക് പ്രസിഡന്റ് പി.ടി പോൾ ഉപയോഗിച്ചത് വ്യവസായികളുടെയും
രാഷ്ട്രീയക്കാരുടെയും ഭൂമികൾ. 

Videos similaires