മകരവിളക്കിനൊരുങ്ങി ശബരിമല; മികച്ച സേവനം നൽകാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചു

2024-01-11 1

മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ശബരിമലയിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. തീർത്ഥാടകർക്ക് മികച്ച സേവനം നൽകാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചു.

Free Traffic Exchange

Videos similaires