നെരയങ്കോട്ട് ജുമാ മസ്ജിദിന്റെ അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാൻ ഉത്തരവ്
2024-01-11
1
കോഴിക്കോട് കുറ്റ്യാടി നെരയങ്കോട്ട് ജുമാ മസ്ജിദിന്റെ അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാനും ശരിയായ മുതവല്ലിയെ കണ്ടെത്താനും വഖഫ് ബോർഡിനെ ചുമതപ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്