നിയമസഭയുടെ ബജറ്റ് സമ്മേളനം 25 മുതൽ; ഗവർണർക്കെതിരായ വിമർശനങ്ങളും ഉള്‍പ്പെടുത്താന്‍ ആലോചന
2024-01-11
6
നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 ന് ആരംഭിക്കുമ്പോള്‍ ഗവർണർ വായിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ വിമർശനങ്ങളും ഉള്‍പ്പെടുത്താന്‍ സർക്കാർ തലത്തില്‍ ആലോചന