ലക്ഷദ്വീപിനെതിരായ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് UCK തങ്ങൾ രംഗത്ത്
2024-01-11
0
സംഘപരിവാർ അനുകൂല മാധ്യമങ്ങളിൽ ലക്ഷദ്വീപിനെതിരായി ഉയരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധവുമായി ലക്ഷദ്വീപിലെ മുതിർന്ന കോൺഗ്രസ് നേതാവ് യുസി കെ തങ്ങൾ രംഗത്ത്.