ലോക്‌സഭ തിരഞ്ഞെടുപ്പിന് പരമാവധി സീറ്റുകള്‍ വിജയിക്കാന്‍ തന്ത്രം മെനഞ്ഞ് ബിജെപി. ഇക്കുറി 400 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനായി മറ്റു പാര്‍ട്ടികളിലെ നേതാക്കളെ മറുകണ്ടം ചാടിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ബി ജെ പി അണിയറയില്‍ ഒരുക്കുന്നത്.
~ED.23~HT.23~PR.260~