സ്റ്റാർബക്‌സിൽ ഫലസ്തീൻ അനുകൂല പോസ്റ്റർ: പ്രതിഷേധിച്ചവർക്കെതിരെയും കേസ്
2024-01-09 0
കോഴിക്കോട് സ്റ്റാർബക്സ് ഔട്ട്ലറ്റിൽ പോസ്റ്റർ പതിച്ചതിന് ഫറൂഖ് കോളേജിലെ ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയവർക്കെതിരെയും പോലീസ് കേസെടുത്തു