വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി; ഭീരുവെന്ന് ബി.ജെ.പി; ഇടയുമോ ഇന്ത്യാ സഖ്യം

2024-01-08 88

Rahul Gandhi to contest in Wayanad | രാഹുൽ ഗാന്ധി. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം 'ഇന്ത്യ' സഖ്യത്തിലെ നേതാക്കൾ ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ നീക്കം. തന്റെ തീരുമാനം രാഹുൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും.
~HT.24~PR.18~ED.22~

Videos similaires