'എല്ലാ ആരാധനാലയങ്ങളും പൊതു സ്വത്താണ് , ജനങ്ങളുടെ വികാരത്തെ മാനിക്കണം'...
2024-01-08
3
'എല്ലാ ആരാധനാലയങ്ങളും പൊതു സ്വത്താണ് , ജനങ്ങളുടെ വികാരത്തെ മാനിക്കണം'... അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്നതിൽ എഐ.സി.സി ഉടൻ അന്തിമ തീരുമാനത്തിലെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ