സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. .. കണ്ണൂർ ആലക്കോട് പാത്തൻപാറ സ്വദേശി ഇടപ്പാറക്കൽ ജോസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
2024-01-07
1
Another farmer suicide in Kerala.
Edapparakkal Jose, a resident of Pathanpara, Kannur, Alakode, committed suicide