സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനം മത്സരങ്ങൾ പുരോഗമിക്കുന്നു. 181 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ 704 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്