കടും വെട്ട് എന്തിന്? 5600 കോടിരൂപ കേന്ദ്രം വെട്ടിച്ചുരുക്കി

2024-01-07 0

സാമ്പത്തിക വർഷത്തിന്റെ അവസാനം സംസ്ഥാനത്തെ കുടുതൽ പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്ര സര്‍ക്കാർ....അവസാനപാദ കടമെടുപ്പ് പരിധിയിൽ 5600 കോടിരൂപയാണ് കേന്ദ്രം വെട്ടിച്ചുരുക്കിയത്... സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ കേരളത്തെ ഇത് കാര്യമായി ബാധിക്കും

Videos similaires