ഹരിതകർമസേന കൺസോർഷ്യത്തിന്റെ അക്കൗണ്ടിൽ അനധികൃതമായി സെക്രട്ടറി പിൻവലിച്ചെന്ന് പരാതി

2024-01-07 5

എറണാകുളം പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ ഹരിതകർമസേന കൺസോർഷ്യത്തിന്റെ അക്കൗണ്ടിൽ നിന്ന് 3 ലക്ഷം രൂപയോളം അനധികൃതമായി സെക്രട്ടറി പിൻവലിച്ചെന്ന് പരാതി.

Videos similaires