കുഞ്ഞിനെ എന്റെ കയ്യിൽ നിന്നാണ് പുലി പിടിച്ചത്, കുട്ടിയുടെ അമ്മ. ഇന്നലെ രാത്രി മുതൽ ഗൂഢല്ലൂർ - മേപ്പാടിറോഡ് ഉപരോധിക്കുകയാണ് നാട്ടുകാർ