മിമിക്രി മത്സരം കാണാനെത്തി നിരാശയോടെ മടങ്ങേണ്ടി വന്നു ഭിന്നശേഷിക്കാരനായ പ്രതാപൻ
2024-01-07 1
കൊല്ലം കുമരനല്ലൂർ സ്വദേശി പ്രതാപൻ മിമിക്രി മത്സരം കാണാൻ വലിയ ആവേശത്തോടെയാണ് എത്തിയത്. പക്ഷേ നിരാശയോടെ മടങ്ങേണ്ടി വന്നു, മത്സരം നാലാം നിലയിലായതോടെ ഭിന്നശേഷിക്കാരനായ പ്രതാപന് വേദിയിലെത്താൻ കഴിയാതെ വരികയായിരുന്നു