കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു

2024-01-07 1

കുസാറ്റ് ദുരന്തത്തിൽമുൻ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്തു. മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു അടക്കം മൂന്നു പേരെയാണ് പൊലീസ് പ്രതിചേർത്തത്. 

Videos similaires