'പുലിയെ വെടി വെച്ച് കൊല്ലണം, ഉത്തരവ് കിട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല'

2024-01-07 0

'പുലിയെ വെടി വെച്ച് കൊല്ലണം, ഉത്തരവ് കിട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല' തമിഴ്നാട് പന്തല്ലൂരിൽവീണ്ടും പുലിയുടെ ആക്രമണം. ഇന്നലെ വൈകീട്ട് മൂന്ന് വയസുകാരിയെ കടിച്ചുകൊന്നതിന് പിന്നാലെ രാത്രി ഒരു യുവതിയെയും പുലി ആക്രമിച്ചു

Videos similaires