'ആൻ റൂഫ്ത...മോളെ നീ മരിച്ചിട്ടില്ല...'കുസാറ്റ് അപകടത്തിൽ മരിച്ച ആൻ റൂഫ്തയുടെ പിതാവും കലോത്സവ വേദിയിൽ

2024-01-07 8

'ആൻ റൂഫ്ത...മോളെ നീ മരിച്ചിട്ടില്ല...'മകൾക്ക് ഏറെ പ്രിയപ്പെട്ട ചവിട്ടുനാടകത്തിന്റെ വേദിയിൽ അച്ഛൻ. കുസാറ്റ് അപകടത്തിൽ മരിച്ച ആൻ റൂഫ്റ്റയുടെ പിതാവും ഉണ്ട്‌ സ്കൂൾ കലോത്സവ വേദിയിൽ.

Videos similaires