പന്തല്ലൂരിൽ വീണ്ടും പുലിയുടെ ആക്രമണം; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
2024-01-07
0
തമിഴ്നാട് പന്തല്ലൂരിൽവീണ്ടും പുലിയുടെ ആക്രമണം.........ഇന്നലെ വൈകീട്ട് മൂന്ന് വയസുകാരിയെ കടിച്ചുകൊന്നതിന് പിന്നാലെ രാത്രി ഒരു യുവതിയെയും പുലി ആക്രമിച്ചു.പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ