പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കാതിരിക്കാൻ തിരക്കിട്ട നയതന്ത്ര നീക്കങ്ങൾ. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രി ജോസഫ് ബോറൽ ബെയ്റൂത്തിലെത്തി ഹിസ്ബുല്ല നേതാക്കളെ കണ്ടു