ഗവർണർ സർക്കാർ പോര്; ഗവർണർ ഇടുക്കി സന്ദർശിക്കുന്ന ദിവസം ഹർത്താൽ

2024-01-07 0

ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക്...ഗവർണർ ഇടുക്കി സന്ദർശിക്കുന്ന ദിവസം തന്നെ അവിടെ ഹർത്താലും,തലസ്ഥാനത്ത് രാജ് ഭവന്‍ മാർച്ചും തീരുമാനിച്ച ഇടത് മുന്നണി വിട്ട് വീഴ്ചക്കില്ലെന്ന പ്രഖ്യാപനമാണ് നടത്തുന്നത്

Videos similaires