ലോക്സഭ തെരഞ്ഞെടുപ്പ്; ഇൻഡ്യ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് തുടക്കമിടും

2024-01-07 3

ഇൻഡ്യ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും. ഒമ്പതാം തീയതി വരെ നീളുന്ന ചർച്ചകളിൽ മുന്നണിയിലെ വിവിധ പാർട്ടികളുമായും കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുമായും കോൺഗ്രസ് ധാരണയിലെത്തും.

Videos similaires