പ്രവാസികള്‍ ഇനി അല്‍പ്പം പാടുപെടും, ടെസ്റ്റ് പാസായില്ലെങ്കില്‍ വിസയില്ല

2024-01-06 59

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം), പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗുമായി (പിഎഎഇടി) സഹകരിച്ച്, സ്മാർട്ട് റിക്രൂട്ട്‌മെന്റിനായുള്ള പ്രൊഫഷണൽ സിസ്റ്റം പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
~ED.23~HT.23~PR.23~