കിഫ്ബി മസാല ബോണ്ട് കേസ്; 12ന് ഹാജരാകില്ലെന്ന് തോമസ് ഐസക്

2024-01-06 1

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന് വീണ്ടും ഇ ഡി സമൻസ്. 12ന് ഹാജരാകില്ലെന്ന് തോമസ് ഐസക് മീഡിയവണിനോട് പ്രതികരിച്ചു.

Videos similaires