പനി പിടിച്ച് കേരളം; കാരുണ്യ ഫാര്‍മസികളിലടക്കം മരുന്ന് ക്ഷാമം

2024-01-06 1

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. രോഗബാധിതര്‍ കൂടുമ്പോഴും കാരുണ്യ ഫാര്‍മസികളിലടക്കം മരുന്ന് ക്ഷാമവും രൂക്ഷമാണ്.

Videos similaires