പുതുതലമുറയ്ക്ക് മാപ്പിളപ്പാട്ടിന്റെ ഓർമ്മ പകർന്നുകൊടുക്കുത്ത് 'ഇശൽ പടിഞ്ഞാർ' കലാ കൂട്ടായ്മ
2024-01-06
0
മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേർത്ത് പിടിച്ച നാടിന്റെ പഴയ കാല ഓർമ്മകൾ പുതുതലമുറയിലേക്ക് പകർന്നുകൊടുക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. ഇശൽ പടിഞ്ഞാറ് എന്ന കലാ കൂട്ടായ്മയുടെ പ്രവർത്തകരാണ് ഇതിന് പിന്നിൽ.