വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത ഭൂമിയുടെ പേരിൽ നിരവധി പേർക്ക് പിഴയടക്കാൻ നോട്ടീസ്. പലർക്കും ജപ്ത്തി നോട്ടീസും ലഭിച്ചിട്ടുണ്ട്.