ഉമർ ഫൈസിക്കെതിരായ പരാതി മാധ്യമ ശ്രദ്ധ നേടാൻ; വി.പി സുഹറയ്ക്കെതിരെ സമസ്ത

2024-01-06 0

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന് എതിരായ വി . പി സുഹറയുടെ പരാതി മാധ്യമ ശ്രദ്ധ നേടാൻ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ലാ കമ്മറ്റി

Videos similaires