ഇരുവരും ഇപ്പോള്‍ സ്വീകരിക്കുന്നത് അഴകൊമ്പൻ നിലപാട്; ജെ.ഡി.എസ് നേതാക്കൾക്ക് വിമർശനം
2024-01-06
0
ഇരുവരും ഇപ്പോള്‍ സ്വീകരിക്കുന്നത് അഴകൊമ്പൻ നിലപാട്; ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസിനും, കെ കൃഷ്ണന്‍കുട്ടിക്കുമെതിരെ ജെഡിഎസ് ദേശീയ സെക്രട്ടറി നീലലോഹിതദാസന്‍ നാടാർ