BJPക്ക് മതിയായ പരിഗണന ലഭിച്ചില്ല; പരിപാടിയിൽ നിന്ന് പ്രവർത്തകർ ഇറങ്ങിപ്പോയി

2024-01-06 1

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി. 

Videos similaires