'പേഴ്സണൽ നിയമനങ്ങളിൽ പാർട്ടിക്കാർ അല്ലാത്തവർ കടന്നു കൂടുന്നു' നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

2024-01-06 1

കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പേഴ്സണൽ നിയമനങ്ങളിൽ പാർട്ടിക്കാർ അല്ലാത്തവർ കടന്നു കൂടിയതായും വിമർശനം.

Videos similaires