ഇടുക്കി മാങ്കുളത്ത് ജനകീയ സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിന് മുന്നോടിയായി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.