BJPയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല; ഭാരത് സങ്കല്‍പ് യാത്രയിൽ പങ്കെടുത്തതിൽ CPM കൗൺസിലർ
2024-01-05
0
BJPയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല; എറണാകുളത്ത് വികസിത് ഭാരത് സങ്കല്‍പ് യാത്ര ഉദ്ഘാടനം ചെയ്തതിൽ വിശദീകരണവുമായി സി.പി.എം കൗൺസിലർ ജിജി പ്രേമൻ.