വി.പി സുഹറ നൽകിയ പരാതിയിൽ ഉമർ ഫൈസിക്കെതിരെ കേസ്

2024-01-05 0

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുത്തു. വി പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്.

Videos similaires