റഷ്യന്‍ എണ്ണയുടെ വരവ് കുറഞ്ഞതിന് കാരണം ഹൂതികളോ ? മറുപടി ഇതാ

2024-01-05 9

Houthis or payment issue for Russian oil drop | പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം റഷ്യയിൽ നിന്നുള്ള ഇന്ത്യയിലെ ക്രൂഡ് ഓയിൽ വിതരണം കുറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി.

#India #Russia #IndiaRussia

~HT.24~ED.22~PR.18~

Videos similaires