61ാം പിറന്നാൾ 61 കിലോമീറ്റർ ഓടി ആഘോഷിച്ച് പി.സി സുനിൽകുമാർ

2024-01-05 4

ജന്മദിനത്തിൽ നമ്മൾ എന്താണ് ചെയ്യാറുള്ളത്. ..കേക്ക് മുറിച്ച് ആഘോഷിക്കും . മലപ്പുറം അമരമ്പലത്തെ പി.സി സുനിൽകുമാർ 61ാം പിറന്നാൾ 61 കിലോമീറ്റർ ഓടിയാണ് ആഘോഷിച്ചത്...

Videos similaires