'ജനം നിയമം കയ്യിലെടുക്കുന്ന ശീലം പൊലീസ് വളർത്തരുത്'; പൊലീസിനെതിരെ സിപിഎം നേതാക്കൾ

2024-01-05 2

ജനം നിയമം കയ്യിലെടുക്കുന്ന ശീലം പൊലീസ് വളർത്തരുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പൊലീസിനെതിരെ പരസ്യ പ്രതിഷേധവുമായി കണ്ണൂരിലെ സിപിഎം നേതാക്കൾ

Videos similaires