തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? ബൃന്ത കാരാട്ടിനെ വെല്ലുവിളിച്ച് ഗവർണർ

2024-01-05 14

Have You Ever Contested Any Election Asks Arif Mohammad Khan To Brinda Karat | സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. ബൃന്ദ കാരാട്ട് എപ്പോഴെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
~PR.18~ED.22~